അബുദാബി∙ ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന ജിയു-ജിറ്റ്‌സു ലോക ചാംപ്യൻഷിപ്പിൽ യുഎഇ ജിയു-ജിറ്റ്‌സു ദേശീയ ടീം സ്വർണമടക്കം ഏഴ് മെഡലുകൾ നേടി. ഉമർ അൽ സുവൈദി, ഖാലിദ് അൽ ഷിഹ്ഹി എന്നിവർ സ്വർണവും ബൽഖീസ് അബ്ദുൽ കരീം, സായിദ് അൽ കഥീറി, മുഹമ്മദ് അൽ സുവൈദി എന്നിവർ വെള്ളിയും ആയിഷ അൽ ഷംസി, മൈത ശ്രൈം എന്നിവർ വെങ്കലവുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന ജിയു-ജിറ്റ്‌സു ലോക ചാംപ്യൻഷിപ്പിൽ യുഎഇ ജിയു-ജിറ്റ്‌സു ദേശീയ ടീം സ്വർണമടക്കം ഏഴ് മെഡലുകൾ നേടി. ഉമർ അൽ സുവൈദി, ഖാലിദ് അൽ ഷിഹ്ഹി എന്നിവർ സ്വർണവും ബൽഖീസ് അബ്ദുൽ കരീം, സായിദ് അൽ കഥീറി, മുഹമ്മദ് അൽ സുവൈദി എന്നിവർ വെള്ളിയും ആയിഷ അൽ ഷംസി, മൈത ശ്രൈം എന്നിവർ വെങ്കലവുമാണ് നേടിയത്.

56 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഉമർ അൽ സുവൈദി തന്നെ പിന്തുണച്ചതിന് യുഎഇ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും യുഎഇ ജിയു-ജിറ്റ്‌സു ഫെഡറേഷനും നന്ദി അറിയിച്ചു. യുഎഇയുടെ നേട്ടത്തിൽ 62 കിലോ സ്വർണ മെഡൽ ജേതാവ് ഖാലിദ് അൽ ഷിഹ്ഹി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.

English Summary:

UAE TEAM WON GOLD MEDALS

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT