അജ്മാനില്‍ രക്തദാന ക്യാംപ് നവംബർ 1ന്
അജ്മാൻ∙ ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്‍ററുമായും സഹകരിച്ച് നവംബർ ഒന്നിന് രക്തദാന ക്യാംപും സൗജന്യ ആരോഗ്യ പരിശോധനയും അജ്മാൻ അൽ അമീർ ഇംഗ്ലിഷ് സ്കൂൾ ക്യാംപസിൽ നടത്തും. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയും ദന്ത, നേത്ര പരിശോധനയും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കു

അജ്മാൻ∙ ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്‍ററുമായും സഹകരിച്ച് നവംബർ ഒന്നിന് രക്തദാന ക്യാംപും സൗജന്യ ആരോഗ്യ പരിശോധനയും അജ്മാൻ അൽ അമീർ ഇംഗ്ലിഷ് സ്കൂൾ ക്യാംപസിൽ നടത്തും. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയും ദന്ത, നേത്ര പരിശോധനയും ഉണ്ടായിരിക്കും. പൊതുജനങ്ങൾക്കു ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ ഡോ. എസ്. ജെ. ജേക്കബ് അറിയിച്ചു.