ദുബായ് - പുണെ സെക്ടറിൽ ഇൻഡിഗോ പുതിയ സർവീസ് നവംബർ 22 മുതൽ
ദുബായ് ∙ ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് - പുണെ - ദുബായ് സെക്ടറിൽ പുതിയൊരു സർവീസ് കൂടി ആരംഭിക്കുന്നു.

ഇതോടെ പുണെയിലേക്ക് ദുബായിൽനിന്ന് ദിവസേന 2 സർവീസുകളായി. ദുബായിൽ നിന്ന് നവംബർ 22ന് വൈകിട്ട് 5.40ന് പുറപ്പെടുന്ന വിമാനം പുണെയിൽ രാത്രി 10.10ന് ഇറങ്ങും. തിരിച്ച് അർധരാത്രി 12.15ന് പുറപ്പെട്ട് പുലർച്ചെ 2.15ന് ദുബായിൽ ഇറങ്ങുംവിധമാണ് സമയക്രമീകരണം.
English Summary: