സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി.

സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് മൂവരും റിയാദിൽ വിമാനമിറങ്ങിയത്.

റഹീമിനെ പാർപ്പിച്ചിരിക്കുന്ന അൽ ഹൈർ ജയിലിൽ വച്ച് കൂടിക്കാഴ്ച്ച സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് മാതാവ് ഫാത്തിമയും സഹോദരനായ നസീറും മാതൃസഹോദരനും റിയാദിൽ എത്തിയത്. തുടർന്ന് മക്കയിലെത്തി ഉംറയും, മദീനയിൽ സിയാറത്തും നിർവ്വഹിച്ച് തിരികെ നാട്ടിലേക്ക് മടങ്ങും.

ADVERTISEMENT

നവംബർ 17 നാണ് റിയാദിലെ ക്രിമിനൽ കോടതി റഹീമിന്‍റെ മോചന ഹർജി പരിഗണിക്കാനെടുക്കുന്നത്.

English Summary:

Mother came to Saudi to Meet Abdul Rahim

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT