ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ഗ്രൂപ്പിന്റെ ആദ്യ ചെയർമാനായി മലയാളി
ദുബായ് ∙ ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ കീഴിൽ പുതിയതായി രൂപീകരിച്ച ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ഗ്രൂപ്പിന്റെ ആദ്യ ചെയർമാനായി മലയാളി.

ദുബായ് ∙ ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ കീഴിൽ പുതിയതായി രൂപീകരിച്ച ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ഗ്രൂപ്പിന്റെ ആദ്യ ചെയർമാനായി മലയാളി. കാസർകോട് സ്വദേശി അബ്ദുല്ല കുഞ്ഞിയാണ് ഗ്രൂപ്പിന്റെ പ്രഥമ ചെയർമാൻ. ഷാർജയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു പഠനം പൂർത്തിയാക്കിയ അബ്ദുല്ല എകെ ഡിസൈനോ ആർക്കിടെക്ചർ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്.