കുട്ടികൾക്ക് കോഡിങ്ങിൽ പരിശീലനം; പദ്ധതികളുമായി അബുദാബി
സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി അബുദാബി പുതിയ പദ്ധതികൾ ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ 6 മുതൽ 12 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് അവസരം.

അബുദാബി∙ സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി അബുദാബി പുതിയ പദ്ധതികൾ ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ 6 മുതൽ 12 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് അവസരം. പിന്നീട് മറ്റു സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. 2024-25 അധ്യയന വർഷത്തിൽ പൈത്തൺ പഠിക്കാൻ 1,000 വിദ്യാർഥികൾക്ക് അവസരമൊരുക്കും. ഇതിനായി 22 സ്കൂളുകളിൽ സംവിധാനമൊരുക്കി 40 അധ്യാപകർക്ക് പരിശീലനവും നൽകി. ഭാവിയിൽ 3,000 വിദ്യാർഥികളെ പരിശീലിപിക്കാനാണ് പദ്ധതി.