മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
മസ്‌കത്ത് ∙ ദീപാവലി പ്രമാണിച്ച് ഇന്ന് അവധി ആയിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.
മസ്‌കത്ത് ∙ ദീപാവലി പ്രമാണിച്ച് ഇന്ന് അവധി ആയിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.
മസ്‌കത്ത് ∙ ദീപാവലി പ്രമാണിച്ച് ഇന്ന് അവധി ആയിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു.
മസ്‌കത്ത് ∙ ദീപാവലി പ്രമാണിച്ച് ഇന്ന് അവധി ആയിരിക്കുമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തിര ആവശ്യങ്ങൾക്ക് 24 മണിക്കൂറും ലഭ്യമാവുന്ന കോൺസുലാർ (98282270), കമ്മ്യൂണിറ്റി വെൽഫെയർ (80071234 ടോൾ ഫ്രീ) എന്നുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള ബി എൽ എസ് സേവന കേന്ദ്രവും അവധി ആയിരിക്കും.
English Summary: