കെഎംഎഫ്എയുടെ പ്രഥമ ഏഷ്യാ എക്സ്പാറ്റ് കപ്പ് സമാപിച്ചു
ദുബായ് ∙ കെഎംഎഫ്എയുടെ പ്രഥമ ഏഷ്യാ എക്സ്പാറ്റ് കപ്പ് വിജയകരമായി സമാപിച്ചു. യുഎയിലുള്ള 16 രാജ്യങ്ങളിലെ കളിക്കാർ മാറ്റുരച്ച ടൂർണമെന്‍റിൽ ശ്രീലങ്ക ലയൺസ് ചാംപ്യന്മാരായി. മ്യാന്മാർ ബീ കൈൽ, വിയറ്റ്നാം എഫ് സി എന്നിവർ യഥേഷ്ടം രണ്ടും മൂന്നും സ്ഥാനം നേടി. ഈസാ സമ്മാനദാനം നിർവഹിച്ചു. കെഎംഎഫ് എ പ്രസിഡന്‍റ്

ദുബായ് ∙ കെഎംഎഫ്എയുടെ പ്രഥമ ഏഷ്യാ എക്സ്പാറ്റ് കപ്പ് വിജയകരമായി സമാപിച്ചു. യുഎയിലുള്ള 16 രാജ്യങ്ങളിലെ കളിക്കാർ മാറ്റുരച്ച ടൂർണമെന്‍റിൽ ശ്രീലങ്ക ലയൺസ് ചാംപ്യന്മാരായി. മ്യാന്മാർ ബീ കൈൽ, വിയറ്റ്നാം എഫ് സി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഈസാ സമ്മാനദാനം നിർവഹിച്ചു.
കെഎംഎഫ് എ പ്രസിഡന്‍റ് പ്രദീപ് നമ്പ്യാർ, സെക്രട്ടറി ഷാമിൽ മൊഹ്സിൻ, സി എഫ് ഒ ഷിജോ, അംഗങ്ങളായ നാസിർ, അക്ബർ, സതീഷ്, പ്രശാന്ത്, ഷബീർ, ഉത്തമൻ, ജബ്ബാർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.