കോലഞ്ചേരി അസോസിയേഷൻ ഓണാഘോഷം
ഷാർജ ∙ കോലഞ്ചേരി അസോസിയേഷൻ ഓണം ആഘോഷിച്ചു. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഷാർജ ∙ കോലഞ്ചേരി അസോസിയേഷൻ ഓണം ആഘോഷിച്ചു. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബു കുര്യാക്കോസ് അധ്യക്ഷനായി. ചാൾസ് പോൾ, ലിജോയ് വർഗീസ്, വിൽസൻ തോമസ്, എൽദോ പോൾ, പി.സി. ബേസിൽ, ബാബു കാക്കാടൻ എന്നിവർ പ്രസംഗിച്ചു. പൂക്കളം, ഓണസദ്യ, ഓണക്കളികൾ എന്നിവ നടന്നു.
English Summary: