ഷാർജ ∙ നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ കൂടുതൽ മലയാളി എഴുത്തുകാർ എത്തുന്നു.

ഷാർജ ∙ നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ കൂടുതൽ മലയാളി എഴുത്തുകാർ എത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ കൂടുതൽ മലയാളി എഴുത്തുകാർ എത്തുന്നു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമദ്, കവി പി.പി.രാമചന്ദ്രൻ, വിനോയ് തോമസ് തുടങ്ങിയവരാണ് വിവിധ പരിപാടികളിൽ പങ്കെടുക്കുക. മലയാളി സന്ദർശകരുടെ ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ കവികളായ റഫീഖ് അഹമ്മദും പി. പി. രാമചന്ദ്രനും കവിതകൾ ചൊല്ലി ആസ്വാദകരോട്  സംവദിക്കും. നവംബർ 16 ന് വൈകീട്ട് 6.30 മുതൽ 8  വരെ കോൺഫറൻസ് ഹാളിലാണ് പരിപാടി.

പി. പി. രാമചന്ദ്രൻ, റഫീഖ് അഹമ്മദ്, വിനോയ് തോമസ്.

നവംബർ 15 ന് രാത്രി 8 മുതൽ 9.30 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന  പരിപാടിയിൽ യുവ എഴുത്തുകാരൻ അഖിൽ പി ധർമജൻ പങ്കെടുക്കും.  നവംബർ 10 ന് വൈകീട്ട് 6 മുതൽ 7 വരെ  നടക്കുന്ന പരിപാടിയിൽ അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് പങ്കെടുക്കും. നവംബർ 16 ന്  രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ എഴുത്തുകാരൻ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.   

English Summary:

Malayalam Writers to Attend Sharjah International Book Fair 2024