ദോഹ∙ ഖത്തർ എനർജി നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ നിരക്കിൽ സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വർധനവ് ഉണ്ടാകും.പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാൽ തന്നെ തുടരും . ‌എന്നാൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലായിരിക്കും പുതിയ വില . കഴിഞ്ഞമാസം ഇത് 2 .05 റിയാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തർ എനർജി നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ നിരക്കിൽ സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വർധനവ് ഉണ്ടാകും.പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാൽ തന്നെ തുടരും .  ‌എന്നാൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10  റിയാലായിരിക്കും പുതിയ വില . കഴിഞ്ഞമാസം ഇത്  2 .05 റിയാൽ ആയിരുന്നു. ഡീസലിനും നാളെ മുതൽ വില കൂടും. ഒക്ടോബറിലെ രണ്ട് റിയാലിന് പകരം , 2.05 റിയാൽ ആയിരിക്കും നാളെ മുതൽ പുതുക്കിയ വില .

English Summary:

Qatar Announces Fuel Price Hike: Super Petrol and Diesel Prices Increase

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT