ഈ മാസം ആറ് മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തവണ തമിഴ്​നാട് ഐ ടി, ഡിജിറ്റൽ സേവന മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി. ജയമോഹനും പങ്കെടുക്കും.

ഈ മാസം ആറ് മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തവണ തമിഴ്​നാട് ഐ ടി, ഡിജിറ്റൽ സേവന മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി. ജയമോഹനും പങ്കെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ∙  ഈ മാസം ആറ് മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തവണ തമിഴ്​നാട് ഐ ടി, ഡിജിറ്റൽ സേവന  മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും എഴുത്തുകാരൻ ബി. ജയമോഹനും പങ്കെടുക്കും.ഈ മാസം 10 ന് വൈകിട്ട് 4 മുതൽ 6 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപടിയിൽ 'സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും' എന്ന വിഷയത്തെക്കുറിച്ച് മന്ത്രി പ്രസംഗിക്കും. 

കോർപറേറ്റ് മേഖലയിൽ വിപുലമായ അനുഭവ സമ്പത്തുള്ള ഡോ.പളനിവേൽ ത്യാഗരാജൻ നേരത്തെ തമിഴ്​നാട്ടിലെ ധന മന്ത്രിയായിരുന്നു. 10ന് നടക്കുന്ന പരിപാടിയിൽ തമിഴ്-മലയാള എഴുത്തുകാരൻ ബി. ജയമോഹൻ പങ്കെടുക്കും. രാത്രി 8.30 മുതൽ 9. 30 വരെ കോൺഫറൻസ് ഹാളിൽ 'മിത്തും ആധുനികതയും: ഇന്ത്യൻ ഇതിഹാസങ്ങളുടെ പുനരാഖ്യാനം- ബി ജയമോഹനുമൊത്ത് ഒരന്വേഷണ യാത്ര' എന്ന പരിപാടിയിൽ ഇന്ത്യൻ ഇതിഹാസങ്ങളെക്കുറിച്ചും സംസ്‌കാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവയ്ക്കും. 

English Summary:

Palanivel Thiagarajan and B. Jayamohan will also be participating at the Sharjah International Book Fair.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT