മസ്‌കത്ത് ∙ രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Image Credits : X / RoyalOmanPolice.

മസ്‌കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കത്ത്, ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്‌കത്ത് -ശിനാസ്) എന്നീ പാതകളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാലുമണിവരെയും ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ രാത്രി പത്തുവരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

English Summary:

ROP Imposes Truck Restrictions to Ease Traffic Congestion on Main Muscat Roads