അൺസങ് ഹീറോ അവാർഡ് എസ്. ധനുജകുമാരിക്ക്
ദുബായ് ∙ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ പരിശുദ്ധ ദിദിമോസ് അൺസങ് ഹീറോ അവാർഡ് (50,000 രൂപ) എസ്. ധനുജകുമാരിക്ക്.

തിരുവനന്തപുരത്ത് വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനാംഗമായ ധനുജ കഠിനാധ്വാനത്തിലൂടെ എഴുത്തിന്റെ വഴി തെളിയിച്ച പ്രതിഭയാണ്. അവർ എഴുതിയ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്കും പാഠപുസ്തകമാണ്. ചെങ്കൽച്ചൂളയിൽ ജനിച്ചു വളർന്ന ധനുജകുമാരിയുടെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 10ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവത്തിൽ അവാർഡ് സമ്മാനിക്കും.