ദുബായ് ∙ ദെയ്റ നായിഫിൽ പുക ശ്വസിച്ച് 2 പേര്‍ മരിച്ചു. ദുബായ് മീഡിയാ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. നായിഫിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഉ‌‌ടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. ഹോട്ടലിലുണ്ടായിരുന്നുവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തക്കുറിച്ചും മരിച്ചവരെക്കുറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദെയ്റ നായിഫിൽ പുക ശ്വസിച്ച് 2 പേര്‍ മരിച്ചു. ദുബായ് മീഡിയാ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. നായിഫിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഉ‌‌ടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. ഹോട്ടലിലുണ്ടായിരുന്നുവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു.

അപകടത്തക്കുറിച്ചും മരിച്ചവരെക്കുറിച്ചും അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒട്ടേറെ മലയാളികൾ താമസിക്കുന്ന വ്യാപാരകേന്ദ്രമാണ് നായിഫ്.

English Summary:

2 people died of smoke inhalation in Deira Naif

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT