സലാല∙ ഹ്യദയാഘാതത്തെ തുടര്‍ന്ന് മലയാളി വീട്ടമ്മ സലാലയില്‍ അന്തരിച്ചു. ഇടുക്കി കാഞ്ചിയാര്‍ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പന്‍ (62) ആണ് മരിച്ചത്. സലാലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ അനു എന്‍ രാജപ്പന്‍ മകളാണ്. പരേതനായ രാജപ്പനാണ് ഭര്‍ത്താവ്. മറ്റൊരു മകള്‍ അജിത എന്‍ രാജപ്പന്‍ നാട്ടിലാണുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല∙ ഹ്യദയാഘാതത്തെ തുടര്‍ന്ന് മലയാളി വീട്ടമ്മ സലാലയില്‍ അന്തരിച്ചു. ഇടുക്കി കാഞ്ചിയാര്‍ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പന്‍ (62) ആണ്  മരിച്ചത്. സലാലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ അനു എന്‍ രാജപ്പന്‍ മകളാണ്. പരേതനായ രാജപ്പനാണ് ഭര്‍ത്താവ്. മറ്റൊരു മകള്‍ അജിത എന്‍ രാജപ്പന്‍ നാട്ടിലാണുള്ളത്. മൃതദേഹം റൈസൂത്തിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

English Summary:

Malayali Woman Dies in Salalah