വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി അന്തരിച്ചു
ബുറൈദ ∙ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി(54) നിര്യാതനായി. ട്രെയിലർ ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ, ഹാജറ. മക്കൾ, അനസ് അനീസ്, റഫാൻ. സഹോദരങ്ങൾ, കുഞ്ഞിമുഹമ്മദ്, ഷാജി. നിയമനടപടികൾ പൂർത്തീകരിച്ച്

ബുറൈദ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി(54) അന്തരിച്ചു. ട്രെയിലർ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ, ഹാജറ. മക്കൾ, അനസ് അനീസ്, റഫാൻ. സഹോദരങ്ങൾ, കുഞ്ഞിമുഹമ്മദ്, ഷാജി. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബുറൈദയിൽ സംസ്ക്കരിക്കും.