ഇന്ത്യൻ കൾച്ചറൽ സെന്റർ ആയുർവേദ ദിനം ആഘോഷിച്ചു
ദോഹ ∙ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ ആയുർവേദ ദിനം ആഘോഷിച്ചു.
ദോഹ ∙ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ ആയുർവേദ ദിനം ആഘോഷിച്ചു.
ദോഹ ∙ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ ആയുർവേദ ദിനം ആഘോഷിച്ചു.
ദോഹ ∙ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ ആയുർവേദ ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ആയുർവേദ ഡോക്ടറായ ഡോ. ഫസീഹ അഷ്‌ക്കർ മുഖ്യപ്രഭാഷണം നടത്തി.
ഐസിസിയുടെ സെക്രട്ടറി എബ്രഹാം ജോസഫ് സ്വാഗതം പറഞ്ഞു. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു അധ്യക്ഷത വഹിച്ചു .ഐ സി.സി എച്ച്ആർ ആൻഡ് കോൺസുലർ സർവീസസ് മേധാവി സജീവ് സത്യശീലൻ നന്ദി രേഖപ്പെടുത്തി. ഐസിസിയിലെ സ്കൂൾ ആക്ടിവിറ്റീസ് മേധാവി ശന്തനു ദേശ്പാണ്ഡെ പരിപാടി ആങ്കർ ചെയ്തു. ഐസിസിയുടെ ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐസിസി മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു