ദോഹ ∙ എം എ എം ഒ കോളേജ് ഖത്തർ അലുംനി സംഘടിപ്പിക്കുന്ന പ്രഥമഃ ഇന്റർ കോളേജിയേറ്റ്‌ ഫുട്ബോൾ ടൂർണമെന്റ് ക്യാമ്പസ് ലീഗ് ഖത്തർ ( സി എൽ ക്യു ) ഫെയ്സ്ബുക്ക് പേജ് പ്രകാശനം ഇന്ത്യൻ സ്പോർട്സ് സെന്റർ അഡവൈസറി ചെയര്‍മാൻ ഡോ. മോഹൻ തോമസ് നിർവഹിച്ചു . സംഘാടന സമിതി കൺവീനർ ഷംസു കൊടുവള്ളി, കോർഡിനേറ്റർ ഫാരിസ് ലൂപ് മീഡിയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ എം എ എം ഒ കോളജ് ഖത്തർ അലുംനി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റർ കോളജിയേറ്റ്‌ ഫുട്ബോൾ ടൂർണമെന്റ് ക്യാമ്പസ് ലീഗ് ഖത്തർ ( സി എൽ ക്യു ) ഫെയ്സ്ബുക്ക് പേജ് പ്രകാശനം ഇന്ത്യൻ സ്പോർട്സ് സെന്റർ അഡ്‌വൈസറി ചെയര്‍മാൻ ഡോ. മോഹൻ തോമസ് നിർവഹിച്ചു .

സംഘാടന സമിതി കൺവീനർ ഷംസു കൊടുവള്ളി, കോഓർഡിനേറ്റർ ഫാരിസ് ലൂപ് മീഡിയ, പ്രസിഡന്റ് ഇല്യാസ് കെൻസാ, ജനറൽ സെക്രട്ടറി ഇർഷാദ് ചേന്നമംഗലൂർ, നാസിഫ് മൊയ്തു, അമീൻ കൊടിയത്തൂർ, ഷമീർ ചേന്നമംഗലൂർ, ആനന്ദ്, അഫ്സൽ കൊടുവള്ളി, നിഷാദ്‌ കെ എന്നിവർ പങ്കെടുത്തു. 16 ഇന്റർ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നവംമ്പർ 29 നു ഹാമില്‍ടണ്‍ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുമെന്നു സംഘാടകർ അറിയിച്ചു.

English Summary:

Campus League Qatar launched Facebook page