ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനില്‍ അന്തരിച്ചു
മസ്‌കത്ത്∙ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മസ്‌കത്തില്‍ അന്തരിച്ചു. കുമ്മനം, താഴത്തങ്ങാടി കെ എം അക്ബര്‍ (73) ആണ് മരിച്ചത്. അല്‍ ഖൂദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ്: പരേതനായ കിഴക്കെതില്‍ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: സാബിറ അക്ബര്‍. മകന്‍: സിയം അക്ബര്‍. നടപടികള്‍ പൂര്‍ത്തിയാക്കി

മസ്‌കത്ത്∙ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മസ്‌കത്തില്‍ അന്തരിച്ചു. കുമ്മനം, താഴത്തങ്ങാടി കെ എം അക്ബര്‍ (73) ആണ് മരിച്ചത്. അല്‍ ഖൂദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ്: പരേതനായ കിഴക്കെതില്‍ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: സാബിറ അക്ബര്‍. മകന്‍: സിയം അക്ബര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മസ്‌കത്തിലെ ആമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.