മത്രയില്‍ 'റനീന്‍' കലാ മേള 21 മുതല്‍
മസ്‌കത്ത്∙ മസ്‌കത്തിലെ പുരാതന പ്രദേശവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ മത്രയില്‍ 'റനീന്‍' എന്ന പേരില്‍ കലാ മേളയൊരുക്കാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം. പത്ത് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ ഈ മാസം 21ന് ആരംഭിക്കും. റനീന്‍റെ ഒന്നാം പതിപ്പ് 30 വരെ തുടരും. മൂന്ന് വേദികളിലായാണ്

മസ്‌കത്ത്∙ മസ്‌കത്തിലെ പുരാതന പ്രദേശവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ മത്രയില്‍ 'റനീന്‍' എന്ന പേരില്‍ കലാ മേളയൊരുക്കാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം. പത്ത് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ ഈ മാസം 21ന് ആരംഭിക്കും. റനീന്‍റെ ഒന്നാം പതിപ്പ് 30 വരെ തുടരും. മൂന്ന് വേദികളിലായാണ് പരിപാടികള്‍ അരങ്ങേറുകയെന്നും മന്ത്രാലയം അറിയിച്ചു.
13 പ്രാദേശിക കലാകാരന്‍മാര്‍, ഏഴ് വിദേശ കാലാകാരന്‍മാര്‍, എട്ട് സോളോ സംഗീതജ്ഞര്‍ എന്നിവര്‍ അരങ്ങിലെത്തും. ഒമാന്‍റെ സംസ്‌കാരത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്നതിനൊപ്പം വിദേശ കലാ പ്രകടനങ്ങള്‍ രാജ്യത്തും ആസ്വദിക്കുന്നതിന് വഴിയൊരുക്കുകയാണ് 'റനീന്‍' വഴിയൊരുക്കുന്നതെന്നും പ്രദേശത്തിന്‍റെ ഉത്സവമായി കലാ മേള മാറുമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സഈദ് അല്‍ ബുസൈദി പറഞ്ഞു.