ദുബായ് ∙ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു.

ദുബായ് ∙ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ആദ്യ ഘട്ടമായി അൽ കിഫാഫ് സെന്ററിലാണ് സ്വകാര്യ മേഖലയുടെ സഹകരണത്തോടെയുള്ള സേവനം. 

പദ്ധതി നടപ്പാക്കിയതിലൂടെ അൽ കിഫാഫ് സെന്ററിന്റെ പ്രവർത്തന ചെലവിൽ തന്നെ 70% കുറവുണ്ടായി. പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങളോടുള്ള പ്രതികരണം കൂടുതൽ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. 123 സേവനങ്ങളാണ് അൽ കിഫാഫ് സെന്ററിലൂടെ നൽകുന്നത്. ഇതിൽ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലാ സേവനങ്ങൾ ഉൾപ്പെടും.

English Summary:

Dubai Municipality Speeds Up Services with Private Sector Collaboration