ദുബായ് ∙ അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു.

ദുബായ് ∙ അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ്. ടാക്സി നിരക്ക് യാത്രക്കാർക്ക് ഇടയിൽ വീതിച്ചു പോകും. 

സ്ഥിരം യാത്രികർക്ക് ചെലവ് കുറയ്ക്കാൻ  സഹായിക്കുന്നതാണ് പുതിയ സംവിധാനം. ടാക്സി നിരക്കിൽ 75% വരെ ലാഭമാണ് യാത്രക്കാർക്ക് ഉണ്ടാവുക. 4 പേര്  യാത്ര ചെയ്താൽ അബുദാബി വരെ ഒരാൾക്ക് 66 ദിർഹമാണ് ചെലവ്. 3 പേരാണെങ്കിൽ 88 ദിർഹവും 2 പേരാണെങ്കിൽ 132 ദിർഹവുമാണ് ചെലവ്. ഒരാൾ തനിച്ചു ടാക്സിയിൽ പോകുമ്പോൾ 264 ദിർഹം വേണ്ടിവരും. ഒരേ ദിശയിലേക്കു പോകുന്ന ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ ചെലവ് കുറയും.

English Summary:

RTA Launches Taxi-Sharing Service Between Dubai and Abu Dhabi