ദോഹ ∙ മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്‌മയായ ക്യൂ ടീം, ഓണാഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.

ദോഹ ∙ മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്‌മയായ ക്യൂ ടീം, ഓണാഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്‌മയായ ക്യൂ ടീം, ഓണാഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. ഓണാഘോഷത്തിനും  സദ്യയ്ക്കും  കലാപരിപാടികൾക്കും പുറമെ 2024-2026  വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പ്രസിഡന്റായി നൗഫൽ എംപിയെയും ജനറൽ സെക്രട്ടറിയായി സാബിക് കുറുമ്പടിയെയും ട്രഷറർ ആയി ഇസ്മായിൽ വള്ളിയെങ്ങലിനെയും തിരഞ്ഞെടുത്തു. അബ്ദുൽ റഷീദ് പച്ചാറ്റിരി, മുനീർ വാൽക്കണ്ടി, ഇസ്മായിൽ ടി.എ. (വൈസ് പ്രസിഡന്റുമാർ) സാലിക് അടിപ്പാട്ട്, അഫ്‌സൽ വി.പി, ഫസീല സാലിക് (സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.

ADVERTISEMENT

ആർട്ട് വിങ് കൺവീനർ: സമീർ അരീക്കാട്, സ്‌പോർട് വിങ് കൺവീനർ: സുഹൈൽ കുറ്റൂർ. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ: ശരീഫ് ചിറക്കൽ, അമീൻ അന്നാര, അൻവർ കുന്നുമ്മൽ ,ഫസൽ കെ പി, ജിജേഷ്, മുത്തു ഐ സി ആർ സി, സഫ്‌വാൻ, ശുഐബ്, ഉമർ കുട്ടി, വഹീദ്, ഹസ്സൻ, സജിൻ, വിപിൻ, റഹൂഫ്, മുബാഷിറ സാബിക്, മുനീബ സുഹൈബ്. ശരീഫ് ചിറക്കൽ, സാബിക് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

English Summary:

Q Team Onam Celebration and General Body