ദുബായ് ∙ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം 10ന് വൈകിട്ട് പള്ളിയിൽ നടക്കും. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഭക്ഷ്യമേളയുടെ ആദ്യ കൂപ്പണിന്റെ വിൽപന ഇടവക വികാരി ഫാ. അജു ഏബ്രഹാം, ബിനു വർഗീസിനു നൽകി ഉദ്ഘാടനം ചെയ്തു. ഫാ. ജാക്സൺ എം.ജോൺ, ഫാ. ബഹനാൻ കോരുത് എന്നിവർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

St. Thomas Orthodox Cathedral Harvest Festival 10