42 രാജ്യങ്ങളിൽ നിന്നും 66 സിനിമകൾ; അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 16 മുതൽ
ഖത്തറിൽ ഇനി സിനിമകാലം. ചലച്ചിത്ര പ്രേമികളുടെ ഉത്സവമായ അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 16ന് ആരംഭിക്കും. നവംബർ 23വരെ നടക്കുന്ന 12-ാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ 42 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദോഹ ∙ ഖത്തറിൽ ഇനി സിനിമകാലം. ചലച്ചിത്ര പ്രേമികളുടെ ഉത്സവമായ അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 16ന് ആരംഭിക്കും. നവംബർ 23വരെ നടക്കുന്ന 12-ാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ 42 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കതാറ, ലുസൈല്‍, ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്സ് സിനിമാസ്, സിക്കാത് വാദി മുശൈരിബ്, എന്നിവയാണ് പ്രദര്‍ശന വേദികള്‍.
പ്രദർശനത്തിനെത്തുന്ന 66 സിനിമകളിൽ 18 എണ്ണം ഫീച്ചര്‍ സിനിമകളാണ് 26 അറബ് സിനിമികളും ഈ വർഷം പ്രദർശനത്തിനെത്തുന്നുണ്ട്. പലസ്തീനില്‍ നിന്നും ആറ് സിനിമകളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. പലസ്തീന്‍ ജനതയുടെ പോരാട്ടവും ജീവിതവും പറയുന്നവയാണ് യുദ്ധ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കുന്ന ആറ് ചിത്രങ്ങൾ. ഇതില്‍ നാലെണ്ണം ഹ്രസ്വചിത്രങ്ങളാണ്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നിര്‍മിച്ച 14 ചിത്രങ്ങളും ഫെസ്റ്റിവലിൽ പ്രദർശനത്തിനായി ഉണ്ടാവും. വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്.