അബുദാബി ∙ ലോകരാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള (ലുലു വേൾഡ് ഫുഡ് സീസൺ-2) ആരംഭിച്ചു.

അബുദാബി ∙ ലോകരാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള (ലുലു വേൾഡ് ഫുഡ് സീസൺ-2) ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലോകരാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള (ലുലു വേൾഡ് ഫുഡ് സീസൺ-2) ആരംഭിച്ചു. 13 വരെ നടക്കുന്ന മേളയോടനുബന്ധിച്ച് ആദായ വിൽപനയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കും. അബുദാബി അൽവഹ്ദാ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ സെലിബ്രിറ്റി ഷെഫ് മനാൽ അൽഅലേം ഉദ്ഘാടനം ചെയ്തു. അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ തുടങ്ങി വ്യത്യസ്തതരം ഭക്ഷണം ലഭ്യമാണ്. ഓർഗാനിക്, വെജിറ്റേറിയൻ ഭക്ഷ്യവിഭവങ്ങൾക്ക് പ്രത്യേക മേഖല തന്നെ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചികളാസ്വാദിക്കാൻ നാടൻ തട്ടുകടയും വേൾഡ് ഫുഡിൽ ഇടം പിടിച്ചു.

ADVERTISEMENT

ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമായ സുഷി തത്സമയം തയാറാക്കി നൽകും. ഭക്ഷ്യ വസ്തുക്കൾക്ക് മാത്രമല്ല മറ്റു ഉൽപന്നങ്ങൾക്കും വിലക്കിഴിവുണ്ട്. ലുലു റീജനൽ ഡയറക്ടർ പി.വി. അജയകുമാർ, റീജനൽ മാനേജർ മുഹമ്മദ് ഷാജിത്, കൊമേഴ്സ്യൽ മാനേജർ സക്കീർ ഹുസൈൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

Food fest at Lulu Hypermarkets - Lulu World Food Season-2