അൽഉല ∙ രാജ്യത്തെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ ഒന്നായ അൽ-ഘരാമിൽ റിസർവ് ലോകപ്രശസ്തി നേടുകയാണ്. അതിശയകരമായ പാറക്കെട്ടുകളും പ്രകാശമലിനീകരണമില്ലാത്ത ആകാശവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം, ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഒരു ‘സ്വർഗ’മാണ്. അൽഉല ഗവർണറേറ്റിലാണ് ഈ റിസർവ് സ്ഥിതി ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽഉല ∙ രാജ്യത്തെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ ഒന്നായ അൽ-ഘരാമിൽ റിസർവ് ലോകപ്രശസ്തി നേടുകയാണ്. അതിശയകരമായ പാറക്കെട്ടുകളും പ്രകാശമലിനീകരണമില്ലാത്ത ആകാശവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം, ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഒരു ‘സ്വർഗ’മാണ്. അൽ ഉല ഗവർണറേറ്റിലാണ് ഈ റിസർവ് സ്ഥിതി ചെയ്യുന്നത്.

Image Credit: SPA

നക്ഷത്രനിരീക്ഷണത്തിനും ആകാശഗംഗയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ. രാജ്യത്തെയും ഗൾഫിലെയും ആദ്യത്തെ ഡാർക്ക് സ്കൈ സൈറ്റായി അംഗീകരിക്കപ്പെട്ട ഈ റിസർവ്, പ്രകൃതി സംരക്ഷണത്തിനും പ്രകാശമലിനീകരണം കുറയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്.

Image Credit: SPA
ADVERTISEMENT

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന സഞ്ചാരികൾ അൽ-ഘരാമിലിന്റെ സവിശേഷ ഭൂപ്രദേശങ്ങളും ആകാശ പ്രതിഭാസങ്ങളും കാണാൻ ആഗ്രഹിക്കുന്നു. ഉൽക്കകൾ, ധൂമകേതുക്കൾ തുടങ്ങിയ അപൂർവ്വ ദൃശ്യങ്ങൾ ഇവിടെ കാണാം. സ്പെഷലൈസ്ഡ് കമ്പനികൾ വർഷം മുഴുവനും നിരവധി ജ്യോതിശാസ്ത്ര പരിപാടികൾ സംഘടിപ്പിക്കുന്നതോടെ, ഈ റിസർവ് ജ്യോതിശാസ്ത്ര ടൂറിസത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

English Summary:

Unique Adventure for Visitors to Al-Gharameel Nature Reserve