മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കല്ലറ (പ്രസി.), റസാഖ് ഒരുമനയൂർ (വൈസ് പ്രസി.), റാശിദ് പൂമാടം (ജന. സെക്ര.), ടി.എസ്.നിസാമുദ്ദീൻ (ജോ. സെക്ര.), ഷിജിന കണ്ണൻദാസ് (ട്രഷ.).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കല്ലറ (പ്രസി.), റസാഖ് ഒരുമനയൂർ (വൈസ് പ്രസി.), റാശിദ് പൂമാടം (ജന. സെക്ര.), ടി.എസ്.നിസാമുദ്ദീൻ (ജോ. സെക്ര.), ഷിജിന കണ്ണൻദാസ് (ട്രഷ.). എൻ.എം.അബൂബക്കർ, അനിൽ സി.ഇടിക്കുള, പി.എം.അബ്ദുൽറഹ്മാൻ, സഫറുല്ല പാലപ്പെട്ടി, ടി.പി.ഗംഗാധരൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ).

English Summary:

Indian Media Abu Dhabi has elected new office bearers