ഷാർജ∙ മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ്‌ കോടമ്പള്ളിയെ സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളും ചേർന്ന് ആദരിക്കുന്നു. പ്രവാസി സംഗീത സംവിധായകൻ പ്രദീപ്‌ ആറ്റിങ്ങലിന്‍റെ നേതൃത്വത്തിൽ ധ്വനി തരംഗ് മ്യൂസിക് ക്ലബും എസ്എൻജി ഇവന്‍റസും ചേർന്ന് ഈ മാസം 17ന് വൈകിട്ട് 5 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മെയിൻ ഹാളിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ്‌ കോടമ്പള്ളിയെ സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളും ചേർന്ന് ആദരിക്കുന്നു. പ്രവാസി സംഗീത സംവിധായകൻ പ്രദീപ്‌ ആറ്റിങ്ങലിന്‍റെ നേതൃത്വത്തിൽ ധ്വനി തരംഗ് മ്യൂസിക് ക്ലബും എസ്എൻജി ഇവന്‍റസും ചേർന്ന് ഈ മാസം 17ന് വൈകിട്ട് 5 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മെയിൻ ഹാളിലാണ് രാജീവം 2024 എന്ന  പരിപാടി . 

യുഎഇ എമുൻ മന്ത്രി മുഹമ്മദ് സഈദ് അൽകിന്ദി  മുഖ്യാതിഥിയായിരിക്കും. പിന്നണി ഗായകരായ ബിജു നാരായണൻ, കെ.കെ. നിഷാദ്, സുമി അരവിന്ദ്, റോഷ്‌നി സുരേഷ് എന്നിവർക്ക് പുറമെ യുഎഇയിലെ ഗായകർ ചേർന്ന് സംഗീത പരിപാടി അവതരിപ്പിക്കും.  വിവരങ്ങൾക്ക് 050-7614758, 052-9058471 .

English Summary:

Media Personality and Singer Rajeev Kodampally will be honored

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT