മാഹി സ്വദേശി ഒമാനില്‍ അന്തരിച്ചു. അഴിയൂര്‍ സഫിയാസില്‍ എന്‍ പി ശംസുദ്ധീന്‍ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ തയാറെടുക്കവെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഒമാനില്‍ പ്രവാസിയായ ശംസുദ്ധീന്‍ 30 വര്‍ഷക്കാലം സലാലയിലാണ് ജോലി ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്  ∙ മാഹി സ്വദേശി ഒമാനില്‍ അന്തരിച്ചു. അഴിയൂര്‍ സഫിയാസില്‍ എന്‍ പി ശംസുദ്ധീന്‍ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാന്‍ തയാറെടുക്കവെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഒമാനില്‍ പ്രവാസിയായ ശംസുദ്ധീന്‍ 30 വര്‍ഷക്കാലം സലാലയിലാണ് ജോലി ചെയ്തത്. രണ്ട് വര്‍ഷം മുൻപാണ് മസ്‌കത്തിലെ ബൗഷറിലേക്ക് ജോലി മാറിയത്. അവധി കഴിഞ്ഞ നാല് മാസം മുൻപാണ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്.

ഭാര്യ സഫിയത്ത്. മക്കള്‍: ശിഫ, ശദ, സഹറ. മരുമകന്‍: സഹല്‍. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

English Summary:

NP Shamsudhin, a native of Mahi, passed away in Oman.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT