അബുദാബി ∙ മലയാളി സമാജം കോ ഓർഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബി. യേശുശീലനെ ചെയർമാനായും സുരേഷ് പയ്യന്നൂരിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാബു വടകര, എ.എം. അൻസാർ (വൈസ് ചെയർ), രെഖിൻ സോമൻ. കെ.വി.ബഷീർ, ദശപുത്രൻ, നസീർ പെരുമ്പാവൂർ (ജോകൺ) എന്നിവർക്കു പുറമെ അംഗസംഘടനകളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. സമാജം ഭരണ സമിതിയിലെ 12 സംഘടനകളെ ഏകോപിപ്പിച്ച് പ്രവർത്തനം സുഗമമാക്കുകയാണ് സമിതിയുടെ ചുമതല.

English Summary:

Abu Dhabi Malayalee Samajam Coordination Committee members