ഷാർജ∙ ഡോ. കെ വി സുമിത്രയൂടെ ആറാമത്തെ കവിതാപുസ്തകമായ ‘തീയൊരുവൾ’ ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ പ്രകാശിപ്പിച്ചു.

ഷാർജ∙ ഡോ. കെ വി സുമിത്രയൂടെ ആറാമത്തെ കവിതാപുസ്തകമായ ‘തീയൊരുവൾ’ ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ പ്രകാശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഡോ. കെ വി സുമിത്രയുടെ ആറാമത്തെ കവിതാപുസ്തകമായ ‘തീയൊരുവൾ’ ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ പ്രകാശിപ്പിച്ചു.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ  മാധ്യമപ്രവർത്തകൻ എം എ ഷാനവാസിന് നൽകിയായിരുന്നു  പ്രകാശനം.എഴുത്തുകാരി  എം എ ഷഹനാസ് പുസ്തക പരിചയം നിർവഹിച്ചു. പ്രവാസി മലയാളികൾക്കുള്ള സ്നേഹോപഹാരമാണിതെന്ന് ഡോ. സുമിത്ര അഭിപ്രായപ്പെട്ടു.   

English Summary:

Dr. K V Sumitras book Theeyoruval released at Sharjah International Book Festival