ദുബായ് ∙ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തോൺ ഓട്ടം നടന്നു.

ദുബായ് ∙ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തോൺ ഓട്ടം നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തൺ ഓട്ടം നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് വിവിധ സ്ട്രാറ്റജിക് പാർട്ണർമാരുടെ സഹകരണത്തോടെ മാരത്തൺ സംഘടിച്ചത്. ദുബായ് സ്പോർട്ട് കൗൺസിൽ, തഖ്‌തീർ അവാർഡ്, ആസ്റ്റർ ഹോസ്പിറ്റൽ, Emcan തുടങ്ങിയവരുടെ പിന്തുണയോട, മുഹൈസിനയിൽ നടന്ന പരിപാടിയിൽ ആയിരത്തിലധികം  തൊഴിലാളികൾ പങ്കെടുത്തു

മാരത്തോണിൽ പങ്കെടുത്തു വിജയിച്ച തൊഴിലാളികൾ ഉദ്യോഗസ്ഥർക്കൊപ്പം
മാരത്തോണിൽ പങ്കെടുത്തു വിജയിച്ച തൊഴിലാളികൾ ഉദ്യോഗസ്ഥർക്കൊപ്പം
മാരത്തോണിൽ പങ്കെടുത്തു വിജയിച്ച തൊഴിലാളികൾ ഉദ്യോഗസ്ഥർക്കൊപ്പം
മാരത്തോണിൽ പങ്കെടുത്തു വിജയിച്ച തൊഴിലാളികൾ ഉദ്യോഗസ്ഥർക്കൊപ്പം

ദുബായ് ഫിറ്റ്നസ് 30×30 ചലഞ്ചിന്റെയും ആറാമത് ലേബർ സ്പോർട്സ് ടൂർണമെന്റിന്റെയും ഭാഗം കൂടിയായിരുന്നു ഇവന്റ്. പരിപാടിയിൽ ദുബായ് ജി ഡി ആർ എഫ് എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും മറ്റു ദുബായിലെ ഉന്നത ഉദ്യോഗസ്ഥരും മാരത്തണിൽ പങ്കെടുത്തത് തൊഴിലാളികൾക്കിടയിൽ ആവേശമായി.

ADVERTISEMENT

തിരക്കേറിയ  നഗരത്തിൽ ആരോഗ്യത്തിനും ശാരീരിക ക്ഷമതക്കും മുൻഗണന നൽകാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പരിപാടിയെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. വിജയികളായ തൊഴിലാളികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

English Summary:

GDRFA Dubai conducted Marathon for workers