ഐഐസി ചെസ്: സഫിൻ സറഫുല്ലാ ഖാൻ ജേതാവ്
അബുദാബി ∙ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്ന് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ഐഐസി ഇന്റർനാഷനൽ ചെസ് ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിൽ ഡിമക്ലിങ് ഒലിവറും (ഫിലിപ്പീൻസ്) അണ്ടർ-16 വിഭാഗത്തിൽ സഫിൻ സറഫുല്ലാ ഖാനും (ഇന്ത്യൻ) ജേതാക്കളായി.

അബുദാബി ∙ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്ന് ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ഐഐസി ഇന്റർനാഷനൽ ചെസ് ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിൽ ഡിമക്ലിങ് ഒലിവറും (ഫിലിപ്പീൻസ്) അണ്ടർ-16 വിഭാഗത്തിൽ സഫിൻ സറഫുല്ലാ ഖാനും (ഇന്ത്യൻ) ജേതാക്കളായി. അണ്ടർ-16, അണ്ടർ-14, അണ്ടർ-12, അണ്ടർ-10, അണ്ടർ-8, ഓപ്പൺ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. 380 പേർ മാറ്റുരച്ച ടൂർണമെന്റ് അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബാവഹാജി, ജനറൽ സെക്രട്ടറി ഹിദായത്തുല്ല, സ്പോർട്സ് സെക്രട്ടറി സി.കെ. ഹുസൈൻ, അബുദാബി ചെസ് ക്ലബ് ടീം മാനേജർ മൻസൂർ അൽ തമീമി, വി.പി.കെ. അബ്ദുല്ല, സി. സമീർ, യൂസഫ് മാട്ടൂൽ, സലാം ഒഴൂർ, കോർഡിനേറ്റർ, പി.ടി. റഫീഖ്, സമീർ പുറത്തൂർ, മുഹമ്മദ്, ഫൈസൽ എന്നിവർ പങ്കെടുത്തു.