മലയാളം മിഷൻ ദുബായ് ചാപ്റ്ററും ഗൾഫ് മോഡൽസ്‌കൂൾ കുട്ടിമലയാളം ക്ലബും സംയുക്തമായി ശിശുദിനം ആഘോഷിച്ചു.

മലയാളം മിഷൻ ദുബായ് ചാപ്റ്ററും ഗൾഫ് മോഡൽസ്‌കൂൾ കുട്ടിമലയാളം ക്ലബും സംയുക്തമായി ശിശുദിനം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററും ഗൾഫ് മോഡൽസ്‌കൂൾ കുട്ടിമലയാളം ക്ലബും സംയുക്തമായി ശിശുദിനം ആഘോഷിച്ചു. മലയാളം മിഷൻ ഡയറക്ടറേറ്റ് പുറത്തിറക്കിയ വിഡിയോ പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, സ്‌കൂൾ വൈസ് പ്രിസിപ്പലും മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപികയുമായ ഉഷാ ഷിനോജ്, ചാപ്റ്റർ അക്കാദമിക് കോ ഓർഡിനേറ്റർ സ്വപ്ന സജി, മേഖല കോ ഓർഡിനേറ്റർ സജി പി. ദേവ്, ഗൾഫ് മോഡൽ സ്‌കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ മലയാള വിഭാഗം കോ ഓർഡിനേറ്റർ, റെമില സുഖ്ദേവിന്റെ നേതൃത്വത്തിൽ മലയാളഭാഷാ അധ്യാപികമാരുടെ സജീവ പങ്കാളിത്തം പരിപാടിയെ ആകർഷണീയമാക്കി. സ്കൂളിലെ മലയാളി അധ്യാപികമാർ  തിരുവാതിര  അവതരിപ്പിച്ചു.

English Summary:

Malayalam Mission Dubai Chapter and Gulf Model School Kutti Malayalam Club celebrated Children's Day