യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ച് മുഹമ്മദ് ബിൻ സൽമാനും പുട്ടിനും ചർച്ച ചെയ്തു
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

റിയാദ് ∙ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി-റഷ്യ ബന്ധങ്ങളും അവ ഊർജിതമാക്കാനുള്ള ശ്രമങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു. കൂടാതെ പൊതു താൽപര്യമുള്ള ഒട്ടേറെ വിഷയങ്ങളും ചർച്ച ചെയ്തു.