റാസൽ ഖൈമ ∙ റാക് സ്ക്കോളേഴ്സ് സ്കൂളിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്റർ സ്കൂൾ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിലെ സ്കൂൾ ടീമുകൾ പങ്കെടുത്ത മത്സരംങ്ങൾ സ്കൂൾ വൈസ് ചെയർമാൻ താൻസൻ ഹബീബ് മുണ്ടോൾ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ വിഭാഗത്തിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ റാക് ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽ ഖൈമ ∙ റാക് സ്ക്കോളേഴ്സ് സ്കൂളിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്റർ സ്കൂൾ ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിലെ സ്കൂൾ ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ സ്കൂൾ വൈസ് ചെയർമാൻ താൻസൻ ഹബീബ് മുണ്ടോൾ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ വിഭാഗത്തിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ റാക് ഇന്ത്യൻ പബ്ലിക് സ്കൂൾ ജേതാക്കളായി.

വിജയിച്ച ടീമിലെ കമൽ ജീത് കൗർ മികച്ച താരമായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ സ്ക്കോളേഴ്സ് ടീം വിജയികളായി. സ്ക്കോളേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ഹമീദലി യഹ്‌യ, വൈസ് പ്രിൻസിപ്പൽ പ്രീത, അസിസ്റ്റന്റ് മാനേജർ ശ്യാമള പ്രസാദ് എന്നിവർ സമ്മാന വിതരണം നടത്തി.

English Summary:

Rack Public School Basketball Tournament Winners

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT