ഷാർജ ∙ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതലൊന്നും പറയാതെ ഡിസി ബുക്സ് ഉടമ രവി ഡിസി.

ഷാർജ ∙ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതലൊന്നും പറയാതെ ഡിസി ബുക്സ് ഉടമ രവി ഡിസി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതലൊന്നും പറയാതെ ഡിസി ബുക്സ് ഉടമ രവി ഡിസി. പുസ്തക പ്രസാധനത്തിനു സഹായിക്കുന്ന സ്ഥാപനം മാത്രമാണ് ഡിസി. ഞങ്ങൾ പൊതു രംഗത്തു തിളങ്ങി നിൽക്കുന്നവരോ, ഒന്നുമല്ല.  പൊതുപ്രവർത്തകരെയും പൊതുരംഗത്തുള്ളവരെയും ബഹുമാനിക്കുന്ന സ്ഥാപനമാണ് ഡിസി.

അതുകൊണ്ടു തന്നെ പ്രതികരണത്തിൽ മിതത്വം പാലിക്കുന്നു. പുസ്തകം അച്ചടിച്ചു പൂർത്തിയാക്കുന്നതിലുള്ള സാങ്കേതിക പ്രശ്നം മൂലം ആത്മകഥയുടെ പ്രസാധനം കുറച്ചു ദിവസത്തേക്കു നീട്ടി വച്ചതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതിനപ്പുറം ഡിസിയുടേതായിട്ട് മറ്റൊന്നും പറയാനില്ലെന്നും രവി ഡിസി പറഞ്ഞു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇ.പി. ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിനു പ്രതികരണമില്ലെന്ന അർഥത്തിൽ വായ പൂട്ടുന്നതായി രവി ആംഗ്യം കാണിച്ചു. ഷാർജ രാജ്യാന്തര പുസ്തകോൽസവ വേദിയിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

English Summary:

Ravi DC does not respond to EP Jayarajan's autobiography controversy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT