ബായിലെ 14 പ്രധാന റോഡുകളിലും 9 പ്രധാന കവലകളിലും അറ്റകുറ്റപ്പണികൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി.

ബായിലെ 14 പ്രധാന റോഡുകളിലും 9 പ്രധാന കവലകളിലും അറ്റകുറ്റപ്പണികൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙  ദുബായിലെ 14 പ്രധാന റോഡുകളിലും 9 പ്രധാന കവലകളിലും അറ്റകുറ്റപ്പണികൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി.  ദുബായ്-അൽ ഐൻ റോഡ്, ജബൽ അലി-ലെഹ്ബാബ് റോഡ്, റാസൽ ഖോർ റോഡ്, അൽ റിബാറ്റ് സ്ട്രീറ്റ്, ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അബുബക്കർ അൽ എന്നിവയുൾപ്പെടെ ദുബായിലെ നിരവധി പ്രധാന നിരത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.  

സിദ്ദിഖ് സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, അൽ മുസല്ല സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ മറബീയ സ്ട്രീറ്റ്, സബീൽ 1 സ്ട്രീറ്റ് എന്നീ റോഡുകളിലെയും ആറ് താമസ മേഖലകളിലെയും ഒരു വാണിജ്യ മേഖലയിലെയും ഉൾ റോഡുകൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.  ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ശ്രമങ്ങൾ ദുബായുടെ നഗര വളർച്ചയ്ക്കും വികസനത്തിനും അനുസൃതമാണെന്ന്   ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ.ഹുസൈൻ അൽ ബന്ന പറഞ്ഞു.  

ADVERTISEMENT

അറ്റകുറ്റപ്പണികളിൽ ഏറ്റവും പുതിയ സ്മാർട്ട് സാങ്കേതിക വിദ്യകളാണ് ആർടിഎ ഉപയോഗപ്പെടുത്തുന്നത്. ഇത് റോഡ് സൗകര്യങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാനും ആയുസ്സ് കണക്കാക്കാനും പ്രവർത്തനക്ഷമത നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ നിർണയിക്കാനും ആർടിഎയെ സഹായിക്കുന്നു.

English Summary:

Repairs have been completed on 14 major roads and nine major intersections in Dubai.