'മണലുടുപ്പിലെ മഞ്ഞുടലുകൾ' പ്രകാശനം ചെയ്തു
ഷാര്‍ജ ∙ പ്രവാസലോകത്തെ അമ്പതോളം കവികളുടെ പ്രവാസചിന്തകളും അനുഭവങ്ങളും വരച്ചുവയ്ക്കുന്ന കവിതകളെ ഉൾപ്പെടുത്തി എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്ത "മണലുടുപ്പിലെ മഞ്ഞുടലുകൾ" ഷാർജ രാജ്യാന്തര പുസ്തകമേള പ്രകാശനം ചെയ്തു. കെ. ഗോപിനാഥൻ പുസ്തകം പരിചയപ്പെടുത്തി.കവി കുഴൂർ വിത്സൻ കെ.പി.കെ വെങ്ങരയ്ക്കും തൻസി ഹാഷിറിനും

ഷാര്‍ജ ∙ പ്രവാസലോകത്തെ അമ്പതോളം കവികളുടെ പ്രവാസചിന്തകളും അനുഭവങ്ങളും വരച്ചുവയ്ക്കുന്ന കവിതകളെ ഉൾപ്പെടുത്തി എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്ത 'മണലുടുപ്പിലെ മഞ്ഞുടലുകൾ' ഷാർജ രാജ്യാന്തര പുസ്തകമേള പ്രകാശനം ചെയ്തു. കെ. ഗോപിനാഥൻ പുസ്തകം പരിചയപ്പെടുത്തി.
കവി കുഴൂർ വിത്സൻ കെ.പി.കെ വെങ്ങരയ്ക്കും തൻസി ഹാഷിറിനും നൽകി പുസ്തകം പ്രകാശനം നിർവഹിച്ചു. ഇസ്മയിൽ മേലടി, ഗൂസ്ബെറി പബ്ലിക്കേഷൻ പ്രതിനിധി പ്രസന്നൻ, എം.ഒ. രഘുനാഥ് പ്രസംഗിച്ചു. പി.ശിവപ്രസാദ്, ഹമീദ് ചങ്ങരക്കുളം, സജ്‌ന അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.