ഷാർജ ∙ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെവിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകം സിസ് ക്രോണിക്കിൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.അൻപതിൽ പരം കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകം സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ്‌ മാധവൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പ്രദീപ് നെന്മാറയ്ക്ക് നൽകിയാണ് പ്രകാശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിലെ വിദ്യാർഥികൾ തയാറാക്കിയ പുസ്തകം സിസ് ക്രോണിക്കിൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. അൻപതിൽ പരം കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകം സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ്‌ മാധവൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ പ്രദീപ് നെന്മാറയ്ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

ആന്റണി പുസ്തകം പരിചയപ്പെടുത്തി. സ്കൂൾ വിദ്യാർഥി ഹാർലിസ് ബിജുവാണ് പുസ്തകത്തിനു കവർ ചിത്രം ഒരുക്കിയത്. ഹെഡ് ബോയ് ബഷാർ നായിക് അവതാരകനായിരുന്നു. യൂസഫ് സഗീർ, പ്രമോദ് മഹാജൻ, ഷിഫ്ന എന്നിവർ പ്രസംഗിച്ചു. കൈരളി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ.

English Summary:

Sis Chronicle book was released at the Sharjah International Book Fair