യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.

യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇ ദേശീയ ദിനത്തിന് ഇക്കുറി പ്രവാസികൾക്ക് 'അവധിക്കാലം'; ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ് '
യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് ('ദേശീയപ്പെരുന്നാള്‍') എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

അഥീന.

ഒന്നാം പിറന്നാൾ ആഘോഷിക്കാൻ അഥീന ഇല്ല; മലയാളി ദമ്പതികളുടെ മകൾ യുകെയിൽ അന്തരിച്ചു
യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് മരിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

1) ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി യു.എ.ഇ. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുന്നു. 2) യൂസഫലിയുടെ 1973 ലെ പാസ്പോർട്ടിന്‍റെ ദൃശ്യം
ADVERTISEMENT

പലചരക്ക് കടയില്‍ നിന്ന് പഠിച്ച ബാലപാഠങ്ങൾ, ഏഴര ദിവസം കപ്പലില്‍ യാത്ര ചെയ്ത് ദുബായിലെത്തിയ യൂസഫലിയുടെ ‘ഒ.ടി.എ.എസ്’
പണ്ട് നമ്മുടെ നാട്ടില്‍ പ്രചാരത്തിലിരുന്ന ഒരു വാഴ്‌മൊഴിയുണ്ട്. 'സ്വപ്നം കാണുന്നതിനൊക്കെ ഒരു പരിധിയില്ലേ?' അങ്ങനെയൊരു പരിധിയില്ലെന്ന് മലയാളി ആദ്യം മനസിലാക്കിയത് എം.എ. യൂസഫലി എന്ന നാട്ടികക്കാരന്‍റെ ജീവിതം അടുത്തറിഞ്ഞ നാള്‍ മുതലാണ്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

മലയാളി സഹോദരന്മാരെ യാത്രയാക്കുന്ന രാജേഷ് പിള്ള, തുളസീധരൻ പിള്ള എന്നിവർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഏറെ പ്രതീക്ഷയോടെ ദുബായിൽ; അജ്ഞാതന്റെ മർദനമേറ്റ് ഓർമ നഷ്ടപ്പെട്ടു, ഒടുവിൽ മലയാളി യുവാക്കൾക്ക് തുണയായി നന്മയുടെ കരങ്ങൾ
വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് പതിനൊന്ന് ദിവസം ചൂടും തണുപ്പും സഹിച്ച്, ഭക്ഷണം പോലുമില്ലാതെ പാർക്കിൽ താമസിച്ച മലയാളി യുവാക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് പോയി.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന് കടപ്പാട്: സാം ആന്‍റോ
ADVERTISEMENT

മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നെപ്പോളിയന്‍റെ സ്നേഹ സമ്മാനം; ജപ്പാനിൽ കല്യാണം നടത്തിയതിന് പിന്നിലെ കാരണം
മകന്‍റെ വിവാഹത്തിന് എത്തിയ അതിഥികൾക്ക് നടൻ നെപ്പോളിയന്‍റെ സ്നേഹ സമ്മാനം.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Image Credits: KEHAN CHEN/Istockphoto.com

ന്യൂസീലൻഡിൽ ഈ ജോലിക്കാർക്ക് വൻ ഡിമാൻഡ്, പറക്കും മുൻപ് അറിയണം പുതിയ മാറ്റങ്ങൾ; ചതിക്കുഴിയിൽ വീഴാതിരിക്കാൻ 'എക്സ്പ്ലോയിറ്റേഷൻ വീസ'
വീസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായ് ജൂണിൽ വിദേശ തൊഴിലാളികളുടെ വീസ നിയമങ്ങളിൽ ന്യൂസീലൻഡ് ഭേദഗതി വരുത്തിയിരുന്നു.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഫയൽചിത്രം: മനോരമ.
ADVERTISEMENT

14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം; നിയമനം ഡിസംബറിനകം നികത്തിയില്ലെങ്കിൽ പിഴ
20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം. ഡിസംബർ 31നു മുൻപ് നിയമനം പൂർത്തിയാക്കണമെന്നും വൈകിയാൽ നടപടിയുണ്ടാകുമെന്നും മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

English Summary:

National Day celebrations are now 'Eid Al Ittihad',The Malayali who lost his memory due to the beating of an unknown person,Napoleon's gift of love. Know 7 important international news.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT