ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി.

ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)  പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും തടസ്സങ്ങൾ മനസിലാക്കുന്നതിനും യാത്രക്കാരെ സഹായിക്കുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.

രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 1:30 മുതൽ 4:00 വരെയും ന‌ടക്കുന്ന ഇവൻ്റിനോട് അനുബന്ധിച്ച് വാഹനമോടിക്കുന്നവർ മുൻകൂട്ടി വിവരങ്ങൾ മനസിലാക്കണം. ജുമൈറ സ്ട്രീറ്റ്  അൽ അത്തർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ്, മൈദാൻ സ്ട്രീറ്റ്, അൽ മനാമ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നവർ അതിനനുസൃതമായി യാത്രകൾ ആസൂത്രണം ചെയ്യാനും സാധ്യമാകുന്നിടത്ത് ബദൽ റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് ആർടിഎ ഉപദേശിച്ചു. എല്ലാ റോഡ് അടയാളങ്ങളും വഴിതിരിച്ചുവിടലും സുഗമമായ യാത്ര ഉറപ്പാക്കുന്നു.

English Summary:

RTA releases transport plan for T100 Triathlon World Tour Grand Final