ഷാർജ ∙ രാജ്യാന്തര പുസ്തോകത്സവത്തിന് വരുന്നവരോടു വിശേഷങ്ങൾ പറയാനും മാർഗനിർദേശം നൽകാനും രണ്ടു പേരുണ്ട്, ഇക്കോയും കൂട്ടുകാരി മോക്സിയും!

ഷാർജ ∙ രാജ്യാന്തര പുസ്തോകത്സവത്തിന് വരുന്നവരോടു വിശേഷങ്ങൾ പറയാനും മാർഗനിർദേശം നൽകാനും രണ്ടു പേരുണ്ട്, ഇക്കോയും കൂട്ടുകാരി മോക്സിയും!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ രാജ്യാന്തര പുസ്തോകത്സവത്തിന് വരുന്നവരോടു വിശേഷങ്ങൾ പറയാനും മാർഗനിർദേശം നൽകാനും രണ്ടു പേരുണ്ട്, ഇക്കോയും കൂട്ടുകാരി മോക്സിയും! ഇണക്കുരുവികളെ പോലെ അവർ ഷാർജ എക്സ്പോ സെന്ററിലൂടെ കറങ്ങിനടക്കുകയാണ്. ഏതാണ് വായിക്കേണ്ട പുസ്തകങ്ങൾ, ഏതാണ് വാങ്ങേണ്ട പുസ്തകങ്ങൾ എന്നു തുടങ്ങി എന്താണ് ഉച്ചയ്ക്കു കഴിക്കേണ്ടതെന്നുവരെ അവർ പറഞ്ഞുതരും.

ഷാർജ പുസ്തകോത്സവത്തിൽ ആദ്യമായിട്ടാണ് ഇക്കോ വരുന്നത്. ആരോടും മിണ്ടും, ചിരിക്കും. വിശേഷങ്ങളും ചോദിക്കും. ഇവർ അബുദാബിയിലെ ഗവേഷണ സ്ഥാപനമായ ട്രെൻഡ്സ് റിസർച് ആൻഡ് അഡ്വൈസറിയുടെ പവിലിയനിലെ റോബട്ടുകളാണ്. ഇക്കോയ്ക്ക് ഇംഗ്ലിഷും അറബിയും അറിയാം. മോക്സി അബായ ധരിച്ചാണ് നിൽക്കുന്നതെങ്കിലും ഇംഗ്ലിഷ് മാത്രമേ വശമുള്ളൂ. കാരണം, ആൾ അമേരിക്കക്കാരിയാണ്. കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞാൽ ഇക്കോ കൈ തരും, മോക്സി കണ്ണടച്ച് ഉറങ്ങാൻ തുടങ്ങും!

English Summary:

Echo and Moxy at Sharjah International Book Fair 2024