ദുബായ്/പാലക്കാട്∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പാക്കാൻ ഇൻകാസ് യുഎഇ പ്രവർത്തകർ പാലക്കാട് പ്രത്യേക കൺവൻഷൻ നടത്തി.

ദുബായ്/പാലക്കാട്∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പാക്കാൻ ഇൻകാസ് യുഎഇ പ്രവർത്തകർ പാലക്കാട് പ്രത്യേക കൺവൻഷൻ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസി കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും വിലകയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും വർഗീയ പ്രീണനത്തിനും എതിരായ വിധിയെഴുത്താവും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് യോഗം വിലയിരുത്തി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. 

ADVERTISEMENT

ഇൻകാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കെ.പിസിസി ജനൽ സെക്രട്ടി ബി. അബ്ദുൽമുത്തലിബ്, സംസ്ഥാന യൂത്ത് കോൺഗ്രസ് നേതാക്കളായ അബിൻ വർക്കി, അബ്ദുൽറഷീദ്, വൈ.എ. റഹിം, എൻ.പി. രാമചന്ദ്രൻ, സുഭാഷ്, ബി.എ നാസർ, ഷാജി കാസ്മി, സന്തോഷ് പയ്യന്നൂർ, അൻസാർ, മജീദ്, സുബൈർ, അലി അക്ബർ, അഡ്വ. നസറുദ്ദീൻ, എം.വി.ആർ. മേനോൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെംമ്പർ ബാവ മാളിയേക്കൽ, പ്രവാസി കോൺഗ്രസ് നേതാവ് ഷംസുദ്ദീൻ, ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Incas UAE convention to ensure victory of Rahul Mamkootathil