മസ്‌കത്ത്∙ ദേശീയദിനം പ്രമാണിച്ച് 174 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിദേശികളും മോചനം ലഭിച്ചിവരില്‍ ഉള്‍പ്പടുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷ അനുഭവിച്ചിരുന്നവരാണ് ജയില്‍ മോചനം നേടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ദേശീയദിനം പ്രമാണിച്ച് 174 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിദേശികളും മോചനം ലഭിച്ചിവരില്‍ ഉള്‍പ്പടുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷ അനുഭവിച്ചിരുന്നവരാണ് ജയില്‍ മോചനം നേടുന്നത്.

English Summary:

Oman’s Sultan pardons 174 prisoners ahead of National Day