ദോഹ ∙ ദോഹ വേവ്‌സ്, ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) വേൾഡ് മലയാളി ഫെഡറേഷൻ ഖത്തറിന്റെയും സഹകരണത്തോടെ "റഫി കെ യാദേയ്ൻ" എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.

ദോഹ ∙ ദോഹ വേവ്‌സ്, ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) വേൾഡ് മലയാളി ഫെഡറേഷൻ ഖത്തറിന്റെയും സഹകരണത്തോടെ "റഫി കെ യാദേയ്ൻ" എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദോഹ വേവ്‌സ്, ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) വേൾഡ് മലയാളി ഫെഡറേഷൻ ഖത്തറിന്റെയും സഹകരണത്തോടെ "റഫി കെ യാദേയ്ൻ" എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. ഇതിഹാസ പിന്നണി ഗായകൻ മുഹമ്മദ് റാഫിയുടെ കാലാതീതമായ പാരമ്പര്യം ആഘോഷിക്കുന്ന പരിപാടി 2024 നവംബർ 21 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് അൽ വക്രയിലെ ഡിപിഎസ് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ  വാർത്താസമ്മേളനത്തിൽ അറിയിച്ചു . മുഹമ്മദ് റാഫിയുടെ മകനും റാഫി ഫൗണ്ടേഷൻ ചെയർമാനുമായ ഷാഹിദ് റാഫി പരിപാടിയിൽ പങ്കെടുക്കും.

 മുഹമ്മദ് റാഫിയുടെ സംഗീതത്തിന്റെ സാർവത്രികവും കാലാതീതവുമായ ആകർഷണീയതയ്ക്ക് അടിവരയിടുന്ന ഇന്ത്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരിക്കും പരിപാടി നടക്കുക. റാഫിയുടെ നിത്യഹരിത ഗാനങ്ങൾ ഗായകൻ മുഹമ്മദ് ത്വയ്യിബും പ്രശസ്ത പിന്നണി ഗായിക സുമി അരവിന്ദ് എന്നിവർ ചേർന്ന് അവതരിപ്പിക്കും. 

ADVERTISEMENT

 പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് 5069 6188 എന്ന നമ്പറിൽ ബന്ധപെടാമെന്നും  സംഘടകർ  പറഞ്ഞു. വാർത്താസമ്മേളനത്തിൽ ദോഹ വേവ്സ് ചെയർമാൻ മുഹമ്മദ് തൊയ്യിബ്, ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ സുബൈർ പാണ്ടവത്ത്, പ്രോഗ്രാം കോഡിനേറ്റർ സിദ്ധിക്ക് ചെറുവത്തൂർ, മെയിൻ സ്പോൺസർ ഓറിയന്റൽ ഓട്ടോ പാർട്സ് ജനറൽ മാനേജർ ഷെരീഫ് ഉസ്മാൻ എന്നിവർ പങ്കെടുത്തു.

English Summary:

Diaspora of Malappuram Organize Musical Night