ദുബായ് ∙ കടലിൽ കുളിക്കാനിറങ്ങി കാണാതായ കാസർകോട് ചെങ്കള സ്വദേശിയും ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ അഹ്മദ് അബ്ദുള്ള മഫാസിന്റെ (15) മൃതദേഹം കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്കള തൈവളപ്പ് എ.പി. അഷ്റഫിന്റെയും നസീമയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രി കടലിൽ കുളിച്ചുകൊണ്ടിരിക്കെ തിരയിൽ അകപ്പെടുകയായിരുന്നു. സഹോദരി ഫാത്തിമയെ രക്ഷാസേന രക്ഷപ്പെടുത്തി. കബറടക്കം ദുബായിൽ. 

English Summary:

Missing Student's Body Found in Dubai - Ahmad Abdullah Mafas