അബുദാബി ∙ യുഎഇയിലെ സർവകലാശാലാ പ്രവേശന പരീക്ഷയായ എംസാറ്റ് പാസാകാത്തതു മൂലം നേരത്തെ അഡ്മിഷൻ ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം.

അബുദാബി ∙ യുഎഇയിലെ സർവകലാശാലാ പ്രവേശന പരീക്ഷയായ എംസാറ്റ് പാസാകാത്തതു മൂലം നേരത്തെ അഡ്മിഷൻ ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിലെ സർവകലാശാലാ പ്രവേശന പരീക്ഷയായ എംസാറ്റ് പാസാകാത്തതു മൂലം നേരത്തെ അഡ്മിഷൻ ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. എംസാറ്റ് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പുതിയ അവസരം നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 

പുതിയ നിയമം അനുസരിച്ച് യോഗ്യതാ പരീക്ഷകളിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. കൂടാതെ ഇംഗ്ലിഷ് പ്രൊഫിഷൻസി പരീക്ഷകളിൽ കുറഞ്ഞത് 61 സ്കോർ വേണം.

English Summary:

UAE University Offers Re-Application for Failed MSAT Students